Local4 months ago
എം. എ. കോളേജിൽ സംസ്ഥാനതല കവിതാപാരായണ മത്സരം നടന്നു
കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിലെ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല കവിതാപാരായണ മത്സരം (അക്ഷരി) സംഘടപ്പിച്ചു. സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.മത്സരത്തിലെ വിജയികൾക്ക് സമാപനയോഗത്തിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. ഒന്നാം സ്ഥാനം 3000...