Local4 months ago
സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ പി എൻ സജിമോനെ ആദരിച്ചു
കോതമംഗലം: സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപകൻ പി എൻ സജിമോന് സ്കൂളിൽ സ്വികരണവും, ആദരവും നൽകി. സ്കൂൾ കവാടത്തിൽ പൂക്കളും ബൊക്കെയുമായി കാത്തുനിന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും...