Local5 months ago
പഠനമികവിന് പിണ്ടിമന ടി വി ജെ എം ഹയർ സെക്കൻഡറി സ്കൂളിന്റെ ആദരം;”എക്സ ലെൻസിയ 2024″ അവാർഡുകൾ വിതരണം ചെയ്തു
കോതമംഗലം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ താലൂക്കിലെ വിദ്യാർത്ഥികളെ പിണ്ടിമന സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമസ്ഥതയിലുള്ള പിണ്ടിമന ടി വി ജെ എം ഹയർ സെക്കൻഡറി സ്കൂൾ...