latest news3 months ago
പൊട്ടകിണറ്റിലെ മാലിന്യത്തിന് തീപിടിച്ചു;പുക പടർന്നതിനെത്തുടർന്ന് നാട്ടുകാർക്ക് ശ്വാസംമുട്ടൽ, ഫയർഫോഴ്സ് തീയണച്ചു,സംഭവം പിണ്ടിമനയിൽ
കോതമംഗലം; പൊട്ടക്കിണറ്റിലെ മാലിന്യത്തിന് തീപിടിച്ചു.പുക പടർന്നതിനെത്തുടർന്ന് നാട്ടുകാർക്ക് ശാരീരിക അസ്വസ്ത.ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. പിണ്ടിമന പഞ്ചായത്തിലെ 13 -ാം വാർഡിൽ ഉൾപ്പെടുന്ന സിബി എസ്റ്റേറ്റിലെ 30 അടി ആഴമുള്ള ഉപയോഗശൂന്യമായ കിണറ്റിൽക്കിടന്ന മാലിന്യത്തിനാണ് തീപിടിച്ചത്. ഇന്നലെ...