Local3 months ago
പിക്കിൾ ഫെസ്റ്റിലുടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി എളമ്പ്ര എൽ.പി സ്കൂൾ
കോതമംഗലം : പൗരപ്രമുഖരെയും, നാട്ടുകാരെയും, രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് എളമ്പ്ര എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പിക്കിൾ ഫെസ്റ്റിലുടെ സമാഹരിച്ച 42,045 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി ആന്റണി ജോൺ എം.എൽ.എയ്ക്ക് കൈമാറി. വിദ്യാർത്ഥികളിൽ നിന്നും, രക്ഷകർത്താക്കളിൽ നിന്നും...