കോതമംഗലം;പെരുമ്പാവൂരിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്ത്.ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ കജോൾ ഷേയ്ക്ക്, നവാജ് ഷരീഫ് ബിശ്വാസ് എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.ഇവരിൽ നിന്നും 6 കിലോ കഞ്ചാവും പിടിച്ചെടുത്തു. ആലുവ...
കോതമംഗലം: ഒക്ടോബറിൽ റിലീസ് ചെയ്യുന്ന മമ്മി സെഞ്ച്വറിയുടെ ആത്മ എന്ന ഹൊറർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് പെരുമ്പാവൂർ ഫ്ലോറ റസിഡൻസിയിൽ നടന്നു. ബിൽഡിംഗ് ഡിസൈനർ ഉടമയും ജീവകാരുണ്യ പ്രവർത്തകനുമായ മുരളീധരൻ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ സിനിമാതാരം...
പെരുമ്പാവൂർ :ആരതി ജീവനെടുക്കാൻ കാരണം ഓൺലൈൻ ലോൺ ആപ്പ് നടത്തിപ്പുകാരുടെ ഭീക്ഷണി, പോലീസ് നീക്കം ഊർജ്ജിതം. വേങ്ങൂർ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ അനീഷിന്റെ ഭാര്യ ആരതി യെയാണ് (31)കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക്...