Local3 months ago
മുതിരക്കാലായിൽ വീട്ടിൽ അബ്ദുൾ റഹ്മാൻ അന്തരിച്ചു
പായിപ്ര: ബീവിപ്പടി ഏഴുമലയിൽ താമസിക്കുന്ന മുതിരക്കാലായിൽ വീട്ടിൽ അബ്ദുൾ റഹ്മാൻ (അന്തു) അന്തരിച്ചു. പേഴയ്ക്കാപ്പിള്ളി ജംഗ്ഷനിൽ വാഴച്ചാലി ബിൽഡിംഗിൽ സ്റ്റുഡിയോ(ജാസ്മിൻ) നടത്തിവരികയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പായിപ്ര സെൻട്രൽ ജുമാ മസ്ജിദ് പള്ളിയിൽ.