charamam4 months ago
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു
കോതമംഗലം : പൈങ്ങോട്ടൂരിൽകാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. ചാത്തമറ്റം ചിറമേൽ (വാരിക്കാട്ട്) തോമസ് (73) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ പൈങ്ങോട്ടൂർ പള്ളിക്കുസമീപം കക്കടാശേരി-കാളിയാർ റോഡിലായിരുന്നു അപകടം....