Uncategorized3 months ago
കല്ലേലിമേട്ടിലെയും മണികണ്ഠൻ ചാലിലെയും പട്ടയ നടപടികൾക്ക് തുടക്കമായി; കൈവശക്കാർക്ക് സമയബന്ധിതമായി പട്ടയം നൽകുമെന്ന് ആന്റണി ജോൺ എം.എൽ.എ
കോതമംഗലം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു.കല്ലേലിമേട്ടിലെയും മണികണ്ഠൻ ചാലിലെയും പട്ടയ നടപടികൾക്ക് തുടക്കമായി. 1983-84 കാലത്ത് നടത്തിയ റവന്യൂ വനം വകുപ്പ് സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും, ഭൂമി കൈമാറി കിട്ടിയവർക്കും,റവന്യൂ ഭൂമി കൈവശം വച്ചവർക്കുമാണ് ആദ്യഘട്ടത്തിൽ...