Uncategorized3 months ago
ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണോത്സവം നടത്തി
ഊന്നുകൽ: ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണോത്സവം-2024 നടത്തി.ബാങ്ക് ഓഡിറ്റോറിയത്തിൽ ആകർഷകമായ പൂക്കളമിട്ടാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.തുടർന്ന് പഞ്ചഗുസ്തി മത്സരം ഉൾപ്പെടെയുള്ള വിവിധങ്ങളായ കായിക മത്സരങ്ങൾ നടത്തി. ഓണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയുടെ,സാഹോദര്യ സ്നേഹത്തിന്റെ,...