Local5 months ago
ആതിര ജീവനൊടുക്കിയത് ഓൺലൈൻ ലോൺ ആപ്പ് നടത്തിപ്പുകാരുടെ ഭീഷിണി മൂലമെന്ന് സൂചന, പോലീസ് നീക്കം ഊർജ്ജിതം
പെരുമ്പാവൂർ :ആരതി ജീവനെടുക്കാൻ കാരണം ഓൺലൈൻ ലോൺ ആപ്പ് നടത്തിപ്പുകാരുടെ ഭീക്ഷണി, പോലീസ് നീക്കം ഊർജ്ജിതം. വേങ്ങൂർ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ അനീഷിന്റെ ഭാര്യ ആരതി യെയാണ് (31)കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക്...