Uncategorized3 months ago
കോതമംഗലം സർവീസ് സഹകരണ ബാങ്കിന്റെ ആഭ്യമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി
കോതമംഗലം : കോതമംഗലം സർവീസ് സഹകരണ ബാങ്കിന്റെ ആഭ്യമുഖ്യത്തിൽ 583 ഓണക്കിറ്റ് വിതരണം നടത്തി. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എൽദോസ് പോള്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാനും ബാങ്ക് ബോർഡ്...