ഊന്നുകൽ: ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണോത്സവം-2024 നടത്തി.ബാങ്ക് ഓഡിറ്റോറിയത്തിൽ ആകർഷകമായ പൂക്കളമിട്ടാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.തുടർന്ന് പഞ്ചഗുസ്തി മത്സരം ഉൾപ്പെടെയുള്ള വിവിധങ്ങളായ കായിക മത്സരങ്ങൾ നടത്തി. ഓണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയുടെ,സാഹോദര്യ സ്നേഹത്തിന്റെ,...
കോതമംഗലം: റവന്യൂ ടവർ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും, ഓണോത്സവവും സംഘടിപ്പിച്ചു.പ്രസിഡൻ്റ് സോണി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരം സമ്മാനിച്ചു.പ്രതിഭാ...
കോതമംഗലം : അയ്യങ്കാവ് ഗവൺമെന്റ് ഹൈസ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്ക് ഓണസദ്യ വിളമ്പി ആന്റണി ജോൺ എം.എൽ .എ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ എസ് സതീഷ്...