Entertainment4 months ago
നിവിൻ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ്:ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കോതമംഗലം : പ്രശസ്ത ചലച്ചിത്ര താരം നിവിൻ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കോതമംഗലം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നേര്യമംഗലം സ്വദേശിനിയാണ് പരാതി...