കോതമംഗലം: ചെറുവട്ടൂർ പടിക്കാമാലിൽ വീട്ടിൽ പരേതനായ മക്കാരിന്റെ മകൻ ബാവു (80) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് ചെറുവട്ടൂർ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കോതമംഗലം;രാമല്ലൂര്‍ വെള്ളിമറ്റത്തില്‍ ചിത്തിരഞ്ജന്‍ വി കെ അന്തരിച്ചു.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3-ന് വീട്ടുവളപ്പില്‍. ഭാര്യ ഗിരിജ ചെമ്പപ്പാറ ഓണാട്ട് കുടുംബാംഗമാണ്.മക്കള്‍;അരവിന്ദ്,അശോക്.മരുമക്കള്‍; അശ്വതി,ചിപ്പി
ലണ്ടൻ: തനിക്കുണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ഹോളിവുഡ് നടി ഡെയ്സി റിഡ്ലി. 32 വയസുകാരിയായ റിഡ്ലിക്ക് തൈറോയിഡിനെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമായ ഗ്രേവ്സ് രോഗം സ്ഥിരീകരിച്ചതിനെ കുറിച്ചാണ് താരം രംഗത്തെത്തിയത്....
ദുബായ്: ഒമാൻ സലാലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. യുഎഇ സ്വദേശിയായ മുഹമ്മദ് അൽ ദറായി ആണ് മരിച്ചത്. റോയൽ ഒമാൻ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. സുൽത്താനേറ്റിലെ യുഎഇ എംബസി, മുഹമ്മദ് അൽ ദറായിയുടെ...
എറണാകുളം: പിണ്ടിമന പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ പ്രതിക്ഷേധമാർച്ചും ധർണയും നടന്നു. ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം പി.പി. സജീവ് ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.ടി.നടരാജൻ മണ്ഡലം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ...
പുന്നെക്കാട്: മാപ്പാനിക്കാട്ട്. ഹനൂജ് എം കുരിയാക്കോസ് (40)അന്തരിച്ചു.സംസ്ക്കാരം ഇന്ന് 3മണിക്ക് വാസതീൽ ശുശ്രുഷകൾക്ക് ശേഷം പുന്നേക്കാട് സെന്റ് ജോർജ് ഗത്സിമോൻ പള്ളിയിൽ കുടുംബ കല്ലറയിൽ. പിതാവ് എം എ കുര്യാക്കോസ് ( റിട്ടയേഡ് സർവീസ് കോപ്പറേറ്റീവ്...