കോതമംഗലം;കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്. ഒക്ടോബർ 2 ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതൽ വ്യാഴാഴ്ച വൈകിട്ട് 4 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന...
ഊന്നുകൽ: ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണോത്സവം-2024 നടത്തി.ബാങ്ക് ഓഡിറ്റോറിയത്തിൽ ആകർഷകമായ പൂക്കളമിട്ടാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.തുടർന്ന് പഞ്ചഗുസ്തി മത്സരം ഉൾപ്പെടെയുള്ള വിവിധങ്ങളായ കായിക മത്സരങ്ങൾ നടത്തി. ഓണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയുടെ,സാഹോദര്യ സ്നേഹത്തിന്റെ,...
കോതമംഗലം; പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയോട് പൂർവ്വീകൻ കാണിച്ച സ്നേഹവും കരുതലും പരിഗണിച്ച് ചാക്കാലനായർ കൂടുംബത്തിന് മാർ തോമ ചെറിയ പള്ളിയുടെ ആദരം. ഇന്നലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് പള്ളി സംഘിടിപ്പിച്ച സർവ്വമത...
കോതമംഗലം;കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ മരണത്തിന് പിന്നാലെ സാമൂഹീക മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ട കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ.എസ് ഹരിപ്രസാദിന് സസ്പെൻഷൻ. ഹരിപ്രസാദിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതാണെന്നും...
കോതമംഗലം : വേട്ടാമ്പാറയിൽ നിർമ്മാണം പൂർത്തീകരിച്ച 2 റോഡുകളുടെ ഉദ്ഘാടനം നടത്തി.കേരള കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ.മാണി എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ കടുക്കാസിറ്റി -പെരിയാർ റോഡിന്റെയും,വേട്ടാമ്പാറ –...
കോതമംഗലം; ശില്പ നിർമ്മാണത്തിൽ ആകൃഷ്ടരായി ആഗതർ, ആഗ്രഹം സഫലമാക്കി ശില്പി. സപ്ത നഗരിയിലേത് അവിസ്മരണയ അനുഭവമെന്ന് വിദ്യാർത്ഥികൾ. കോതമംഗലം എം എ കോളേജിൽ നടന്നു വരുന്ന ‘സപ്ത 24’ പ്രദർശന നഗരിയിലെ കളിമൺ ശില്പ നിർമ്മാണ...
കോതമംഗലം : ആഗോള സർവ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിൻ്റെ പ്രധാന ദിവസങ്ങളായ ഒക്ടോബർ 2,3 തീയതികൾ സംസ്ഥാന സർക്കാർ ഫെസ്റ്റിവൽ ഏരിയയായി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ കോതമംഗലം...
കൊച്ചി; കിഴക്കമ്പലം പുളിയഞ്ചോട് മനയത്തുപീടികയിലെ 15 സെന്റ് സ്ഥലത്ത് 4 കുടുംബങ്ങൾക്കായി സൗജന്യ ഭവനം ഒരുങ്ങുന്നു. കരിങ്ങാച്ചിറ സ്വദേശിയായ ഓളങ്ങാട്ട് വീട്ടിൽ പൗലോസാണ് 4 കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ പുളിയഞ്ചോട് മനയത്തുപിടികയിൽ സ്ഥലം സൗജന്യമായി നൽകി മാതൃകയായത്....
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ ശ്രദ്ധേയം.പ്രദർശനത്തിൽ വിവിധ സർക്കാർ പൊതു മേഖലാ സംരംഭങ്ങളുടേത് അടക്കം എഴുപത്തിൽ പരം സ്റ്റാളുകൾ പങ്കാളികളായിട്ടുണ്ട്. വിജ്ഞാനവും വിസ്മയവും...
കോതമംഗലം: 2024 ഡിസംബർ 17, 18 തീയതികളിൽ മുവാറ്റുപുഴയിൽ വച്ചു നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസ്സോസിയേഷൻ്റെ 40-ാം എറണാകുളം ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപികരിച്ചു. മുവാറ്റുപുഴ കെ.കരുണാകരൻ സപ്തതി സ്മാരക ഹാളിൽ...