കോതമംഗലം : സംസ്ഥാനസ്കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ നീന്തലില്‍ റെക്കോഡ് വേഗം കുറിച്ച് മോന്‍ഗം തീര്‍ത്ഥു സാം ദേവ്. കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീ...
ഇടുക്കി; വണ്ണപ്പുറം ഹൈറേഞ്ച് കവലയിൽ മൂന്ന് പ്രധാന റോഡുകൾ സന്ധിക്കുന്ന ജംക്ഷനിൽ ഉണ്ടായിരുന്ന സീബ്രാലൈനുകൾ ദൃശ്യമാകാതായത് അപകടത്തിന് വഴിവാക്കുന്നതായി പരാതി.നാട്ടുകാരും,വ്യാപാരികളും പ്രതിഷേധിച്ചു. തൊടുപുഴ,വണ്ണപ്പുറം,ചേലച്ചുവട്,വണ്ണപ്പുറം,മൂവാറ്റുപുഴ,വണ്ണപ്പുറം റോഡുകൾ സംഗമിക്കുന്ന ഭാഗത്താണ് വരകൾ ദൃശമാകാത്തത്. ഏറെ തിരക്കുള്ള സ്ഥലമായതിനാൽ നൂറ്...
കോതമംഗലം; വയോജന സൗഹൃമാകാനൊരുങ്ങി വാരപ്പെട്ടി പഞ്ചായത്ത്. വയോജനങ്ങൾക്കായി ആദരവും നിരവധി ക്ഷേമ പദ്ധതികളും ലക്ഷ്യം വച്ച് കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ‘വയോജന സൗഹൃദം വാരപ്പെട്ടി’ എന്ന പദ്ധതിയുടെ ലക്ഷ്യത്തിലേക്കായി കമ്യുണിറ്റി ഹാളിൽ ശില്പശാല നടത്തി. എറണാകുളം...
കോതമംഗലം; കോതമംഗലം വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മുൻ ജനപ്രതിനിധികളെയും മുൻ ഭരണസമിതിയംഗങ്ങളേയും കലാ കായിക പ്രതിഭകളെയും പ്രമുഖ വ്യക്തിത്വങ്ങളേയും ആദരിച്ചു. ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന...
പുത്തന്‍കുരിശ് : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഭൗതിക ശരീരം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങള്‍ക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയില്‍...
തിരുവനന്തപുരം ; യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമരഭരിതമായ താപസജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രതിസന്ധിഘട്ടങ്ങളില്‍ യാക്കോബായ സഭയെ മുന്നോട്ട് നയിക്കുന്നതിനുള്ള ഊർജവും ശക്തിയുമാണ് ശ്രേഷ്ഠ...
കോതമംഗലം : യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ (95) കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം...
വാരപ്പെട്ടി; ഓരോ വീട്ടിലും ഓരോ ഔഷധ വൃക്ഷം,സ്കൂളുകളിൽ ഔഷധ തോട്ടം വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിൻ്റെയും, ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ, വൃക്ഷതൈകൾ എന്നിവയുടെ വിതരണവും, ആയൂർവേദ പ്രദർശനം,...
കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ എം എം...
കോതമംഗലം : കന്നുകാലി സെൻസസിന് ജില്ലയിൽ തുടക്കമായി.21-ാം മത് കന്നുകാലി സെൻസസിൻ്റെ എറണാകുളം ജില്ലയിലെ സമാരംഭത്തിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം രാമല്ലൂരിൽ സാജു കപ്പലാം വീട്ടിലിൻ്റെ വസതിയിൽ നടന്ന...