Local4 months ago
ആശുപത്രിയിൽ എത്താൻ കഴിയാത്തവരുടെ അരികിലേയ്ക്ക് വിദഗ്ധ ഡോക്ടർമാരെത്തും; എം ബി എം എം ഹോംകെയർ പദ്ധതി ആരംഭിച്ചു
കോതമംഗലം:മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ആരംഭിച്ച ഹോംകെയർ പദ്ധതിയുടെ ഉൽഘാടനവും വാനിന്റെ ഫ്ലാഗ് ഓഫും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ എം ബി എം എം അസോസിയേഷൻ വൈസ്...