Local3 months ago
കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷം: മികച്ച കർഷകരെയും യുവ സംരംഭകരെയും ആദരിച്ചു.
കോതമംഗലം : കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാട സദ്യയും മികച്ച കർഷകരെയും യുവ സംരംഭകരെയും ആദരിച്ചു.ക്ഷേത്രം ഭജന മണ്ഡപത്തിൽ പ്രസിഡന്റ് സന്തോഷ് പത്മനാഭന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ക്ഷേത്രം മേൽശാന്തി രാജൻ...