Local3 weeks ago
ഇലവും പറമ്പ് നാടുകാണി റോഡ്-നവീകരണം വേഗത്തിലാക്കാൻ തീരുമാനം
കോതമംഗലം: കോതമംഗലം നഗരസഭയും കീരംപാറ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഇലവും പറമ്പ് നാടുകാണി റോഡിൻ്റെ പുനരുദ്ധാനം വേഗത്തിലാക്കാൻ തീരുമാനം. ആന്റണി ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്. വാർഡ് കൗൺസിലർ സിജോ വർഗീസ്...