Local2 months ago
നെല്ലിമറ്റത്ത് വാഹനാപകടം, റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ മരിച്ചു
കോതമംഗലം: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്നലെ വൈകിട്ട് 6.45 ഓടെ കൊച്ചി -ധനുഷ്കോടി പാതയിലെ നെല്ലിമറ്റത്തിന് സമീപമായിരുന്നു അപകടം ഊന്നുകൽ വെള്ളാമകുത്ത് തടത്തിക്കുടിയിൽ അനിൽ (32)...