Local4 months ago
ചേലാട് പോളിടെക്നിക്കിൽ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയായി: ഉൽഘടനം തിങ്കളാഴ്ച
കോതമംഗലം :ചേലാട് പോളിടെക്നിക്കിൽ 5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബർ 2 തിങ്കളാഴ്ച രാവിലെ 9 മണിയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കുമെന്ന്...