Local3 weeks ago
വിജയ് മെർച്ചൻ്റ് ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിൽ ഇടംനേടി വിദ്യാർത്ഥി നെവിൻ പോൾ
കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നെവിൻ പോൾ,വിജയ് മെർച്ചൻ്റ് ട്രോഫിക്കുള്ള (അണ്ടർ 16) കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി. എറണാകുളം, ഇടുക്കി ,തൃശ്ശൂർ ,പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന സെൻട്രൽ...