charamam4 months ago
ഇരുമലപ്പടി അക്കാലമറ്റത്തിൽ പരേതനായ ബാവുകുഞ്ഞിന്റെ ഭാര്യ നബീസ അന്തരിച്ചു
കേതമംഗലം:ഇരുമലപ്പടി അക്കാലമറ്റത്തിൽ പരേതനായ ബാവുകുഞ്ഞിന്റെ ഭാര്യ നബീസ (85) നിര്യാതയായി.ചെറുവട്ടൂർ പടത്താലങ്ങൽ കുടുംബാഗമാണ് മക്കൾ: അബൂബക്കർ (റിട്ട. ജൂനിയർ സൂപ്രണ്ട്),മുഹമ്മദ് (ബിസിനസ്സ് ) റഷീദ് (പത്ര ഏജന്റ്്) മരുമക്കൾ: സിനി, റഷീന, നൂർജഹാൻ. ഖബറടക്കം ഇന്ന്...