കോതമംഗലം; നെല്ലിക്കുഴിൽ കൂട്ടുങ്ങൽ കുടുംബയോഗത്തിന്റെ 15-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു.പൊതുയോഗം രക്ഷാധികാരി ആലക്കട മക്കാർ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി സംഘടിപ്പിച്ച കുടുംബയോഗത്തിൽ പ്രസിഡൻ്റ് പി എച്ച് ഷിയാസ് അധ്യക്ഷതവഹിച്ചു.പീസ്വാലി സെക്രട്ടറി എംഎം ഷംസുദ്ദീൻ നദ്...
കോതമംഗലം :നെല്ലിക്കുഴിയിലെ വിവാദ മന്ത്രവാദി നൗഷാദ് പൊലീസ് പിടിയിലായി.നെല്ലിക്കുഴിയിൽ ദുർമന്ത്രവാദവും ആഭിചാര ക്രിയകളും ചികിത്സയും നടത്തിയിരുന്നയാളെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നെല്ലിക്കുഴി ആയത്ത് വീട്ടിൽ കുഞ്ഞാലിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു ഇയാൾ ദുർമന്ത്രവാദം നടത്തിയിരുന്നത്. സ്ഥാപനം...
കോതമംഗലം;സംസ്ഥാന സ്കൂൾ കായിക മേളയിലെ വേഗമേറിയ താരവും നെല്ലിക്കുഴി സ്വദേശിയുമായ അൻസ്വാഫ് കെ അഷറഫിന് യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിക്കുഴിയിൽ ആവേശോജ്ജലമായ സ്വീകരണം നൽകി. കീരംപാറ സെന്റ് സ്റ്റീഫൻ ഹയർ സെക്കന്ററി...
നെല്ലിക്കുഴി ; സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു.ഓണത്തോട് അനുബന്ധിച്ച് സർവീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന പെൻഷൻ ആന്റണി ജോൺ എംഎൽഎ വീടുകളിൽ എത്തിച്ച് കൊടുത്ത് കൊണ്ട് ആരംഭിച്ചു . നെല്ലിക്കുഴി ഗ്രാമ...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന വാർഷികവും, ബോണസ് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം.എൽ.എ ബോണസ് വിതരണവും,വാർഷികാഘോഷ ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് സർക്കാർ...
കോതമംഗലം;10 ലക്ഷത്തിലധികം രൂപയുടെ ഫർണിച്ചറുകളുമായി യൂത്ത് കോൺഗ്രസ്സിന്റെ “സ്നേഹവണ്ടി” വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് പുനരധിവാസത്തിനായുള്ള യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ 50 വീടൊരുക്കൽ പദ്ധതിയിലേയ്ക്ക് യൂത്ത്കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നെല്ലിക്കുഴി മണ്ഡലം...
കോതമംഗലം: നെല്ലിക്കുഴിയിൽ യൂത്ത് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.കഴിഞ്ഞ ഒരു മാസം മുൻപ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ, സർവ്വതും നഷ്ടപ്പെട്ട ജനങ്ങളെ ചേർത്ത് നിർത്തുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വിവിധ തരത്തിലുള്ള പുനരിധിവാസ...
കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്ത് റോഡില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു. നെല്ലിക്കുഴി പഞ്ചായതിലെ രണ്ടാം വാര്‍ഡും മൂന്നാം വാര്‍ഡും അതിര്‍ത്തി പങ്കിടുന്ന നെല്ലിക്കുഴി അല്‍ അമല്‍ റോഡിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴ നട്ട് പ്രതിഷേധിച്ചത്....
കോതമംഗലം: സിപിഐ എം നെല്ലിക്കുഴി നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്കെടിയു ജില്ലാ പ്രസിഡന്റായിരുന്ന അസിസ് റാവുത്തർ, സിപിഐ എം നേതാക്കളായ കെ എം ഗോവിന്ദൻ,കെ പി മുഹമ്മദ് എന്നിവരെ അനുസ്മരിച്ചു. ഏരിയ കേന്ദ്രീകരിച്ച് കനാൽ...
കോതമംഗലം: നെല്ലിക്കുഴി സിപിഐ (എം) സൗ ത്ത് ലോക്കൽ കമ്മിറ്റിയിലെ ഊരംകുഴി ബ്രാഞ്ച് നിർമിച്ച കനിവ് ഭവനത്തിന്റെ താക്കോൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കൈമാറി. കെ എം ബാവു അധ്യക്ഷനായി. സിപിഐ എം...