latest news3 months ago
നവരാത്രി മഹോത്സവം; തൃക്കാരിയൂർ പടിഞ്ഞാറ്റുകാവ് ഭഗവതീക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി, ആഘോഷം ഇന്ന് ആരംഭിയ്ക്കും
കോതമംഗലം;തൃക്കാരിയൂര്‍ പടിഞ്ഞാറ്റുകാവ് ഭഗവതീക്ഷേത്രത്തിലെ നവരാത്രി മഹോത്സവ ആഘോഷങ്ങള്‍ ഇന്ന് ആരംഭിയ്ക്കും. ആഘോഷങ്ങൾ ആര് എല്‍ വി ബാബുരാജ് ഉല്‍ഘാടനം ചെയ്യും.വൈകിട്ട് 6-ന് ചേരുന്ന ചടങ്ങില്‍ ദേവസ്വം സബ്ബ്ഗ്രൂപ്പ് ഓഫീസര്‍ നീന വിജയന് അധ്യക്ഷത വഹിയ്ക്കും. ആഘോഷപരിപാടിയില്‍...