Local3 months ago
എം.എ എഞ്ചിനീയറിംഗ് കോളേജിന് ഡ്രോൺ മത്സരത്തിൽ ദേശീയ അംഗീകാരം
കോതമംഗലം: അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനീയർസ് ദേശീയതലത്തിൽ നടത്തിയ ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വികസിപ്പിച്ച ഡ്രോൺ മത്സരത്തിൽ കോതമംഗലം എം. എ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളായ ശ്രീജു...