Local4 months ago
കോതമംഗലം മാലിപ്പാറ ഇരട്ട കൊലപാതകം: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
കോതമംഗലം : ഇരട്ട കൊലപാതക കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് മൂവാറ്റുപുഴ അഡീഷ്ണല്‍ ജില്ല സെഷന്‍സ് കോടതി. കേസിലെ ഒന്നാം പ്രതിയായ മാലിപ്പാറ സൊസൈറ്റിപ്പടി പുതുവല്‍ പുത്തന്‍പുര സജീവ്, രണ്ടാം പ്രതി...