Local4 months ago
മൂവാറ്റുപുഴയിൽ ബന്ധുക്കൾ തമ്മിൽ തർക്കം, വെടിവയ്പ്പ്; യുവാവിന് ഗുരുതരപരിക്ക്
മൂവാറ്റുപുഴ: ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ വീടിനുള്ളിൽ വെടിവയ്പ്പ്. ഒരാൾക്ക് ഗുരുതര പരുക്ക്. മൂവാറ്റുപുഴ കടാതിയിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടിൽ നവീനാണ് വെടിയേറ്റത്. നവീനും സഹോദരിയുടെ മകൻ കിഷോറും...