Local4 weeks ago
സർക്കാർ ആശുപത്രിയിലെ മൺഡേ മീൽ പ്രോഗ്രാം മൂന്നാം വർഷത്തിലേക്ക്
കോതമംഗലം : കോതമംഗലം സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം നൽകിവരുന്ന മൺഡേ മീൽ പ്രോഗ്രാം 10000ത്തിലധികം രോഗികൾക്ക് ഭക്ഷണം നൽകി കൊണ്ട് മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചു. കോതമംഗലം മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്...