charamam4 months ago
തൃക്കാരിയൂർ ഇഞ്ചൂർ മന (മറ്റപ്പിള്ളി) ഇ.വി. മോഹനൻ നമ്പൂതിരി അന്തരിച്ചു
കോതമംഗലം: തൃക്കാരിയൂർ ഇഞ്ചൂർ മന (മറ്റപ്പിള്ളി) പരേതനായ വാമനൻ നമ്പൂതിരിയുടെ മകൻ ഇ.വി. മോഹനൻ നമ്പൂതിരി (64) അന്തരിച്ചു. മുൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനാണ്.ഭാര്യ: അനസൂയ അന്തർജ്ജനം. മക്കൾ: ഗായത്രി (അയർലന്റ്), ഗൗതം (സിസ്കോ). മരുമകൻ:...