Local1 week ago
തമിഴ്നാട് സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവം;പ്രതി അറസ്റ്റിൽ
പെരുമ്പാവൂർ; തമിഴ്നാട് സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവം. പ്രതി അറസ്റ്റിൽ. ആസാം മുറിഗാവ് സ്വദേശി മുഹമ്മദ് മുഗൾ (26)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. എംസി റോഡിലെ ഗ്ലോബൽ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ...