Local5 days ago
മൂവാറ്റുപുഴ പാലക്കുഴ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആകുന്നു; പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ
മൂവാറ്റുപുഴ; പാലക്കുഴ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആകുന്നു. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. 45 ലക്ഷം രൂപയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി വിനിയോഗിക്കുന്നത്.ഓഫീസിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുറമെ സേവനങ്ങള്‍ വേഗത്തിലും...