Local1 month ago
സംസ്ഥാന സ്കൂൾ കായികമേള; മീറ്റ് റെക്കോഡോടെ സുവര്‍ണനേട്ടം ആവര്‍ത്തിച്ച് അഭിനവ്
കോതമംഗലം : കഴിഞ്ഞവര്‍ഷത്തെ ദേശീയ സ്കൂള്‍ കായികമേളയിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെ ഇക്കുറിയും എസ്. അഭിനവിന് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നീന്തലില്‍ മീറ്റ് റെക്കോഡ്. കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ ഇന്നലെ നടന്ന...