Local3 months ago
കോതമംഗലം കന്നി 20 പെരുന്നാൾ; ഗ്രീൻപ്രോട്ടോക്കോൾ സന്ദേശ യാത്ര നടത്തി
കോതമംഗലം:മർത്തോമാ ചെറിയ പള്ളിയിൽ ഒക്ടോബർ 4 വരെ നീണ്ടുനിൽക്കുന്ന കന്നി 20 പെരുന്നാളിൻ്റെ ഭാഗമായി നഗരത്തിൽ ഗ്രീൻപ്രോട്ടോക്കോൾ സന്ദേശയാത്ര നടത്തി. ലക്ഷക്കണക്കിന് വിശ്വാസികൾ സംബന്ധിയ്ക്കുന്ന പെരുന്നാൾ ആഘോഷം ഗ്രീൻ പോപ്രോട്ടോക്കോൾ പ്രകാരം മതിയെന്ന് വിവിധ വകുപ്പ്...