Uncategorized3 months ago
കോതമംഗലം കന്നി 20 പെരുന്നാൾ;പള്ളിക്ക് സമീപം റവന്യൂ വകുപ്പ് കൺട്രോൾ റൂം തുറക്കും
കോതമംഗലം : ആഗോള സർവ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിൻ്റെ പ്രധാന ദിവസങ്ങളായ ഒക്ടോബർ 2,3 തീയതികൾ സംസ്ഥാന സർക്കാർ ഫെസ്റ്റിവൽ ഏരിയയായി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ കോതമംഗലം...