Uncategorized2 months ago
മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ കൊടിയേറി;കോതമംഗലം ഉത്സവ ലഹരിയിൽ
കോതമംഗലം; ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയേറി. കോഴിപ്പിള്ളി ചക്കാലക്കുടിയിലെ എൽദോ മാർ ബസേലിയോസ് ചാപ്പലിൽ നിന്നുള്ള പ്രദക്ഷിണം ചെറിയ പള്ളിയിൽ...