Local4 months ago
339-ാം കോതമംഗലം തീർത്ഥാടന പതാക പ്രയാണം തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും
തിരുവനന്തപുരം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച്, കോതമംഗലം തീർത്ഥാടനത്തിന്റെ പതാക പ്രയാണം തിരുവനന്തപുരം സെൻ്റ്...