Local2 months ago
കുട്ടികളിൽ കണ്ണ് – ദന്തരോഗ സംരക്ഷണം അനിവാര്യം
കോതമംഗലം; നെല്ലിമറ്റം സെന്റ് ജോസഫ് യുപി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലുവ ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിൽ ചേലാട്,മാർ ഗ്രിഗോറിയോസ് ഡന്റൽ കോളേജ് എന്നിവരുടെ സഹകരണത്തോടെ സ്കൂൾ ആഡിറ്റോറിയത്തിൽ സൗജന്യ രോഗപരിശോധനയും, ചികിത്സാ...