Local5 months ago
കോതമംഗലം മാർ. ബേസിൽ ഹയർസെക്കൻഡറി സ്കൂളൂം, മാർ ബേസിൽ സ്പോർട്സ് അക്കാദമിയും സംയുക്തമായി വിളംബരജാഥ സംഘടിപ്പിച്ചു
കോതമംഗലം: മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളൂം മാർ ബേസിൽ സ്പോർട്സ് അക്കാദമിയും സംയുക്തമായി നടത്തുന്ന ഫുട്ബോൾ മേളയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് നഗര വീഥിയിലൂടെ വിളംബരജാഥ സംഘടിപ്പിച്ചു. വയനാട് പ്രകൃതിദുരന്തത്തിൽ ദുരിതം പേറുന്ന വെള്ളാർമല സ്കൂളിന് പുതു...