Local4 months ago
കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ദന്താരോഗ്യക്യാമ്പ് സംഘടിപ്പിച്ചു
കോതമംഗലം: കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം ശോഭന സ്കൂളിൽ ദന്തരോഗ്യക്യാമ്പ് സംഘടിപ്പിച്ചു. എം.ബി.എം.എം അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു മാത്യു കൈപ്പള്ളീൽ ഉദ്ഘാടനം ചെയ്തു.എം.ബി.എം.എം അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി...