കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷണ, പി ജി, യു ജി വിദ്യാർത്ഥികൾക്ക് വേണ്ടി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ റിസേർച്ച് സ്കോളർ ബാദുഷാ മുഹമ്മദ്...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ” മൈക്രോ സ്കെയിൽ പരീക്ഷണങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ . മഞ്ജു കുര്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു....
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി മാർ അത്തനേഷ്യസ് ക്യാമ്പസുകളിൽ സെപ്റ്റംബർ 26 മുതൽ 28 വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മത്സര പ്രദർശനങ്ങൾ – സപ്ത ’24, ബസേലിയോസ് പൗലോസ്...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം 28-ന് നടക്കും.ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്തംബർ 28-ന് വൈകിട്ട് 4 ന് ഐഎസ്.ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് ആഘോഷ പരിപാടികൾ...
കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിലെ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല കവിതാപാരായണ മത്സരം (അക്ഷരി) സംഘടപ്പിച്ചു. സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.മത്സരത്തിലെ വിജയികൾക്ക് സമാപനയോഗത്തിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. ഒന്നാം സ്ഥാനം 3000...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെയും, സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഏകദിന പ്രദർശനവും വിപണനവും നാളെ വ്യാഴാഴ്ച നടത്തപ്പെടുന്നു. “വന്യം തിരികെ പ്രകൃതിയിലേക്ക്” എന്ന ഈ ഏകദിന...