Local4 months ago
ആനക്കുട്ടിയെ അമ്മയ്ക്കൊപ്പം എത്തിയ്ക്കുന്നതിനുള്ള ശ്രമം വിജയം: ആശ്വാസത്തിന്റെ നിറവിൽ വനപാലകർ
കോതമംഗലം;നാട്ടിലറങ്ങി,മണിക്കൂറികളോളം പരഭ്രാന്തി പരത്തി ഓടി നടന്ന ആനക്കുട്ടിയെ അമ്മയ്ക്കൊപ്പം എത്തിയ്ക്കുന്നതിനുള്ള ശ്രമം വിജയം.ആശ്വാസത്തിന്റെ നിറവിൽ വനപാലകർ ഇന്നലെ രാവിലെയാണ് 6 മാസസത്തോളം പ്രായം തോന്നിയ്ക്കുന്ന കുട്ടിയാന കുട്ടമ്പുഴ പൂയംകൂട്ടി മണികണ്ഠൻചാലിൽ ജിനവാസമേഖലയിൽ എത്തിയത്. സമീപത്തെ പുഴവഴി...