Local7 days ago
കൊച്ചി ഡ്യൂട്ടി ഫ്രീ- ‘ട്രിപ്പിൾ ഡിലൈറ്റ്’ മെഗാ പ്രമോഷൻ: വിജയികൾക്ക് മഹീന്ദ്ര എക്സ്.യു.വി 3എക്സ്.ഒ സമ്മാനിച്ചു
കൊച്ചി: സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് (സി.ഡി.ആർ.എസ്.എൽ) 2024 ഓഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ച് നടത്തിയ ട്രിപ്പിൾ ഡിലൈറ്റ് മെഗാ പ്രമോഷനിലെ വിജയികൾക്ക് മെഗാ സമ്മാനമായ...