പെരുമ്പാവൂർ;എം 4 മലയാളം പെരുമ്പാവൂർ ലേഖകൻ സുനിൽ കളമ്പൂരിന്റെ പിതാവ് മരണപെട്ടു. കാവനാൽ പുത്തൻപുരക്കൽ ജി പരമേശ്വരൻ നായർ (77) ആണ് മരിച്ചത്. സംസ്കാരം ഇന്ന് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.