Uncategorized3 months ago
വെളിച്ചം പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു
കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ നടപ്പിലാക്കി വരുന്ന ആന്റണി ജോൺ എം.എൽ.എയുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കവളങ്ങാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച 6 മിനി മാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു. നീണ്ടപാറ,ചെമ്പൻകുഴി,തേങ്കോട്,പരീക്കണ്ണി,പെരുമണ്ണൂർ,ഉപ്പുകുളം എന്നീ...