Local4 months ago
കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇമ്പ്രൂമെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സാമ്പത്തീക ക്രമക്കേട്; എൽഡിഎഫ് ധർണ്ണ നടത്തി
കോതമംഗലം:കോൺഗ്രസ് ഭരിക്കുന്ന കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇമ്പ്രൂമെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സാമ്പത്തീക ക്രമക്കേടെന്ന് ആരോപണം.എൽഡിഎഫ് കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സൊസൈറ്റി പ്രസിഡന്റും കുട്ടമ്പുഴ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാനുമായ കെ...