Local4 months ago
ഈ മാസത്തെ റേഷൻ 24-ാം തിയതിക്ക് മുൻപായി കൈപ്പറ്റണം
തിരുവനന്തപുരം:സെപ്റ്റംബർ 25 മുതൽ കെ.വൈ.സി അപ്ഡേഷൻ നടക്കുന്നതിനാൽ ഈ മാസത്തെ റേഷൻ സാധനങ്ങൾ 24-ാം തീയതിക്ക് മുൻപായി റേഷൻ കാർഡ് ഉടമകൾ കൈപ്പറ്റേണ്ടതാണ്. പിങ്ക്, മഞ്ഞ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും റേഷൻ കടയിൽ വന്ന്...