charamam4 months ago
കുട്ടംപുഴ കുറ്റിയാംചാൽ അള്ളുംപുറത്ത് ജോർജ് അഗസ്തി അന്തരിച്ചു
കോതമംഗലം: കുട്ടംപുഴ കുറ്റിയാംചാൽ അള്ളുംപുറത്ത് ജോർജ് അഗസ്തി (91) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ കുളക്കാട്ടേലിക്കൽ കൊണ്ടാട് രാമപുരം. മക്കൾ: സെലിൻ, സിസ്റ്റർ പൗളിൻ, സിസ്റ്റർ ആൻജോ, റോസി, ടോണി. മരുമക്കൾ: പരേതനായ ബേബി പുളിയ്ക്കക്കുന്നേൽ,...