Local4 months ago
കോതമംഗലത്ത് കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരന് അപസ്മാരം; ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിൽ ഉറ്റവർ
കോതമംഗലം: യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ അപസ്മാരമുണ്ടായ യുവാവിനെ അതിവേഗം ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാർ മാതൃകയായി. കൊടുങ്ങല്ലൂർ ഡിപ്പോയിലെ കെ.എൽ15 8728 നമ്പർ ബസിലെ ഡ്രൈവർ റോയിയും കണ്ടക്ടർ എൽദോസും യാത്രക്കാരും ചേർന്നാണ് പുണ്യ പ്രവർത്തിയുടെ ഭാഗമായത്....